കട്ടപ്പന ∙ വിദ്യാർഥികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലെ പ്രതിക്ക് 2 കേസുകളിലായി 7 വർഷം വീതം തടവും 15,000 രൂപ വീതം പിഴയും. വണ്ടിപ്പെരിയാർ സ്വദേശി രാജനെയാണ് (യേശുരാജൻ-27) ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2018, 2019 വർഷങ്ങളിൽ നടന്ന 2 കേസുകളിലാണു വിധി. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ വിദ്യാർഥികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലെ പ്രതിക്ക് 2 കേസുകളിലായി 7 വർഷം വീതം തടവും 15,000 രൂപ വീതം പിഴയും. വണ്ടിപ്പെരിയാർ സ്വദേശി രാജനെയാണ് (യേശുരാജൻ-27) ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2018, 2019 വർഷങ്ങളിൽ നടന്ന 2 കേസുകളിലാണു വിധി.

കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വണ്ടിപ്പെരിയാർ പൊലീസെടുത്ത കേസിലാണ് ശിക്ഷ. ഇരു കേസുകളിലും 5 വർഷം തടവും ഐപിസി പ്രകാരം 2 വർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക അടച്ചില്ലെങ്കിൽ 2 കേസുകളിലുമായി 6 മാസം കൂടി അധിക തടവും അനുഭവിക്കണം. പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിതാ ജോൺ കോടതിയിൽ ഹാജരായി.

ADVERTISEMENT

English Summary: Student rape case accused gets imprisonment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT