പാർട്ടി കോൺഗ്രസ്; വിഎസ് ‘ചിത്രത്തിലേയില്ല’
കണ്ണൂർ∙ പാർട്ടി രൂപീകരിക്കാൻ മുൻകയ്യെടുത്തവരിൽ ജീവിച്ചിരിക്കുന്ന നേതാവായ വി.എസ്.അച്യുതാനന്ദനെ പാർട്ടി കോൺഗ്രസ് പ്രചാരണസമയത്ത് സിപിഎം മറന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും നേതൃത്വത്തിന്റെ അറിവോടെ എവിടെയും ഉയർന്നില്ല. സിപിഎം സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന അച്യുതാനന്ദനെ | VS Achuthanandan | Manorama News

കണ്ണൂർ∙ പാർട്ടി രൂപീകരിക്കാൻ മുൻകയ്യെടുത്തവരിൽ ജീവിച്ചിരിക്കുന്ന നേതാവായ വി.എസ്.അച്യുതാനന്ദനെ പാർട്ടി കോൺഗ്രസ് പ്രചാരണസമയത്ത് സിപിഎം മറന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും നേതൃത്വത്തിന്റെ അറിവോടെ എവിടെയും ഉയർന്നില്ല. സിപിഎം സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന അച്യുതാനന്ദനെ വേണ്ടെന്നുവച്ചത് എന്തുകൊണ്ടെന്ന ചർച്ച അണികൾക്കിടയിലുണ്ട്.
പാർട്ടിയുടെ ചരിത്രം ഇൻസ്റ്റലേഷനുകളായും ചുമർ ചിത്രങ്ങളായും നാടാകെ തെളിഞ്ഞു നിൽക്കുമ്പോൾ വിഎസിന്റെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. സംസ്ഥാന സമ്മേളന സമയത്തും വിഎസിന്റെ കാര്യത്തിൽ ഈ നിലപാടു തന്നെയായിരുന്നു സിപിഎമ്മിന്.
Content Highlight: VS Achuthanandan, CPM State Conference 2022