മൈനോറിറ്റി സർട്ടിഫിക്കറ്റിന് കാലാവധി 3 വർഷം
റവന്യു വകുപ്പ് നൽകുന്ന മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ചപ്പോൾ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാര്യം....minority certificate, minority certificate manorama news, minority certificate latest news

തിരുവനന്തപുരം ∙ റവന്യു വകുപ്പ് നൽകുന്ന മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി നിശ്ചയിച്ചപ്പോൾ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ കാര്യം വിട്ടുപോയിരുന്നു. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതു കണക്കിലെടുത്താണ് ഉത്തരവ്.
English Summary: 3 year validity for minority certificate