ന്യൂഡൽഹി ∙ കെ.വി.തോമസിന്റെ കാര്യത്തിൽ കടുത്ത നടപടികെപിസിസി നേതൃത്വം സ്വീകരിച്ചാൽ അതിന് കോൺഗ്രസ് ദേശീയ അച്ചടക്ക സമിതിയുടെ കൂടി അംഗീകാരം വേണ്ടിവരും. എഐസിസി അംഗമായ തോമസിനെ സസ്പെൻഡ് ചെയ്യാനോ പാർട്ടിയിൽനിന്നു പുറത്താക്കാനോ കെപിസിസിക്ക് നേരിട്ട് | K.V. Thomas | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കെ.വി.തോമസിന്റെ കാര്യത്തിൽ കടുത്ത നടപടികെപിസിസി നേതൃത്വം സ്വീകരിച്ചാൽ അതിന് കോൺഗ്രസ് ദേശീയ അച്ചടക്ക സമിതിയുടെ കൂടി അംഗീകാരം വേണ്ടിവരും. എഐസിസി അംഗമായ തോമസിനെ സസ്പെൻഡ് ചെയ്യാനോ പാർട്ടിയിൽനിന്നു പുറത്താക്കാനോ കെപിസിസിക്ക് നേരിട്ട് സാധിക്കില്ലെങ്കിലും ശുപാർശ ഹൈക്കമാൻഡിനു കൈമാറാനാവും. പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം. 

കെ.വി.തോമസിനെതിരെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിനു ശേഷം മതി നടപടിയെന്നാണ് കെപിസിസി തീരുമാനം. ധൃതിപിടിച്ചു നടപടിയെടുത്തു തോമസിനു ‘രക്തസാക്ഷി’ പരിവേഷം നൽകില്ല.

ADVERTISEMENT

English Summary: High Command to support if action taken against K.V. Thomas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT