സിപിഎമ്മിലെ അംഗസംഖ്യയിൽ കുറവുണ്ടായെന്നു പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോവിഡ് നിയന്ത്രണങ്ങൾ അംഗത്വ വിതരണ പ്രവർത്തനങ്ങളെ ബാധിച്ചു. 2018 ൽ രാജ്യത്തു പാർട്ടിയുടെ ആകെ അംഗത്വം 10,07,903 ആയിരുന്നത് ഇപ്പോൾ 9.85,757 ആയി കുറഞ്ഞതായി ഓരോ സംസ്ഥാനത്തെയും അംഗത്വ കണക്കുകൾ നിരത്തി കാരാട്ട് പറഞ്ഞു. | CPM Party Congress 2022 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിലെ അംഗസംഖ്യയിൽ കുറവുണ്ടായെന്നു പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോവിഡ് നിയന്ത്രണങ്ങൾ അംഗത്വ വിതരണ പ്രവർത്തനങ്ങളെ ബാധിച്ചു. 2018 ൽ രാജ്യത്തു പാർട്ടിയുടെ ആകെ അംഗത്വം 10,07,903 ആയിരുന്നത് ഇപ്പോൾ 9.85,757 ആയി കുറഞ്ഞതായി ഓരോ സംസ്ഥാനത്തെയും അംഗത്വ കണക്കുകൾ നിരത്തി കാരാട്ട് പറഞ്ഞു.

കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം സംഘടനാ– രാഷ്ട്രീയ രംഗങ്ങളിൽ പാർട്ടി തീരുമാനിച്ച പല കാര്യങ്ങളും നടപ്പാക്കാനായില്ലെന്നു കാരാട്ട് പറഞ്ഞു. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ അടക്കമുള്ള ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മൂലം പാർട്ടി സെന്ററിന്റെ പ്രവർത്തനങ്ങളിലും ദൗർബല്യങ്ങൾ പ്രകടമായി.

ADVERTISEMENT

ബിജെപി ഉയർത്തുന്ന ഭീഷണി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്കു നന്നായി അറിയാം. അവർ കടന്നുകയറാൻ ശ്രമിക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ അതു തിരിച്ചറിയാൻ കഴിയുന്നില്ല. ഇതു മറികടക്കാൻ പാർട്ടി തലത്തിൽ കേഡർമാരെ ബോധവൽക്കരിക്കുമെന്നും കാരാട്ട് പറഞ്ഞു.

Content Highlight: CPM Party Congress 2022