കണ്ണൂർ ∙ ബിജെപി ഇതര സംസ്ഥാനങ്ങളോടു കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരെ യോജിച്ച പോരാട്ടത്തിനു കൈകോർത്ത് കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹികനീതിയും അപകടപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള | CPM Party Congress 2022 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ബിജെപി ഇതര സംസ്ഥാനങ്ങളോടു കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരെ യോജിച്ച പോരാട്ടത്തിനു കൈകോർത്ത് കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹികനീതിയും അപകടപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള സംയുക്ത പോരാട്ടത്തിന്റെ കാഹള വേദിയായി മാറി സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കേന്ദ്ര–സംസ്ഥാന ബന്ധം എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാർ. 

ഫെഡറൽ സംവിധാനം തകർത്ത് ഏകശിലാരൂപത്തിലേക്കു രാജ്യത്തെ കൊണ്ടുപോകുന്നതിലുള്ള വിയോജിപ്പ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രകടിപ്പിച്ചു.

ADVERTISEMENT

Content Highlight: CPM Party Congress 2022