ഗാർഹിക പീഡനവും ലൈംഗിക പീഡനവും പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാകുമെന്ന ഭരണഘടനാ ഭേദഗതി സിപിഎം പാ‍ർട്ടി കോൺഗ്രസ് പാസാക്കി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെയാണ് പാർട്ടിയുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച 19ാം വകുപ്പിൽ ഇക്കാര്യവും...CPM party congress Kannur, CPM party congress Kannur manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഗാർഹിക പീഡനവും ലൈംഗിക പീഡനവും പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാകുമെന്ന ഭരണഘടനാ ഭേദഗതി സിപിഎം പാ‍ർട്ടി കോൺഗ്രസ് പാസാക്കി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെയാണ് പാർട്ടിയുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച 19ാം വകുപ്പിൽ ഇക്കാര്യവും ഉൾപ്പെടുത്തുകയെന്ന ഭേദഗതി നിർദേശിച്ചത്.

എന്നാൽ, സ്ത്രീകളോടുള്ള അക്രമമെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിർവചിച്ചിട്ടുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ടു പാർട്ടിക്കു ലഭിക്കുന്ന പരാതികൾ ഉടനെ പൊലീസിനോ കോടതിക്കോ കൈമാറുമെന്ന് 19 ാം വകുപ്പിൽ പരാമർശിക്കണമെന്ന് ഡൽഹിയിൽനിന്ന് പാർട്ടി അംഗമായ മാധ്യമപ്രവർത്തകൻ ഭേദഗതി നിർദേശിച്ചിരുന്നു. ഇതു തള്ളിക്കളഞ്ഞു.  ഗാർഹിക പീഡനവും ലൈംഗിക പീഡനവും സംബന്ധിച്ച് ഉൾപ്പെടുത്തുന്ന പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ചട്ടങ്ങളുണ്ടാക്കുമ്പോൾ ഈ നിർദേശം പരിഗണിക്കാമെന്നും ഭേദഗതികൾ സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ADVERTISEMENT

English Summary: CPM party congress; Amendments