സ്വന്തം ഡ്രൈവറും കണ്ടക്ടറും, സർവീസിനെ ബാധിക്കില്ല; സ്വിഫ്റ്റിൽ വിനോദസഞ്ചാരവും
മലപ്പുറം ∙ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ചെലവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയും കെഎസ്ആർടിസി– സ്വിഫ്റ്റിലേക്ക് മാറുന്നു. വിവിധ ഡിപ്പോകൾക്കായി 10 സ്വിഫ്റ്റ് ബസുകൾ നൽകിയേക്കും. ഇതിന്റെ ആലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നു. ഡിപ്പോകളിലെ അധിക ബസുകളാണ് നിലവിൽ മൂന്നാർ | KSRTC SWIFT | Manorama News

മലപ്പുറം ∙ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ചെലവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയും കെഎസ്ആർടിസി– സ്വിഫ്റ്റിലേക്ക് മാറുന്നു. വിവിധ ഡിപ്പോകൾക്കായി 10 സ്വിഫ്റ്റ് ബസുകൾ നൽകിയേക്കും. ഇതിന്റെ ആലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നു.
ഡിപ്പോകളിലെ അധിക ബസുകളാണ് നിലവിൽ മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര പാക്കേജിന് ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ബസുകൾ എത്തുന്നതോടെ ഡിപ്പോ അധികൃതരുടെ സമ്മർദം കുറയും. കെഎസ്ആർടിസി– സ്വിഫ്റ്റിന് സ്വന്തം ഡ്രൈവറും കണ്ടക്ടറുമുള്ളതിനാൽ സ്ഥിരം സർവീസുകളെ ബാധിക്കാതെ ടൂർ പാക്കേജുകൾ നടത്താം.
English Summary: KSRTC Swifts assigned for Tour Packages