ന്യൂഡൽഹി ∙ കണ്ണൂർ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ ചുമതലാ വിഭജനം തീരുമാനിക്കാനുള്ള സിപിഎമ്മിന്റെ ദ്വിദിന പിബി യോഗം ആരംഭിച്ചു. പാർട്ടി കോൺഗ്രസിനു ശേഷം ഡൽഹിയിൽ ചേരുന്ന ആദ്യ പിബി യോഗമാണിത്. | A. Vijayaraghavan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കണ്ണൂർ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ ചുമതലാ വിഭജനം തീരുമാനിക്കാനുള്ള സിപിഎമ്മിന്റെ ദ്വിദിന പിബി യോഗം ആരംഭിച്ചു. 

പാർട്ടി കോൺഗ്രസിനു ശേഷം ഡൽഹിയിൽ ചേരുന്ന ആദ്യ പിബി യോഗമാണിത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവനു കേരളത്തിന്റെ ചുമതല നൽകിയേക്കും. പിബിയിൽ നിന്ന് ഒഴിവായ എസ്.രാമചന്ദ്രൻ പിള്ളയ്ക്കായിരുന്നു ചുമതല. വിവിധ പാർട്ടി ഘടകങ്ങളുടെ ചുമതലയും പിബി അംഗങ്ങൾക്കു വിഭജിച്ചു നൽകും. ജൂണിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി പരിഗണിക്കേണ്ട വിഷയങ്ങൾക്കും യോഗം രൂപം നൽകും.

ADVERTISEMENT

English summary: A. Vijayaraghavan may be given charge of kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT