കോഴിക്കോട് ∙ നടിയും മോഡലുമായ ഷഹാന വാടകമുറിയിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സജ്ജാദിനെ പറമ്പിൽ ബസാറിലെ വാടക കെട്ടിടത്തിൽ എത്തിച്ചു തെളിവെടുത്തു. രാവിലെ 10 മണിയോടെയാണു സജ്ജാദിനെ ഇവർ താമസിച്ച സ്ഥലത്ത് എത്തിച്ചത്. വൈകിട്ട് കോടതിയിൽ ഹാജരാക്കിയ സജ്ജാദിനെ റിമാൻഡ് ചെയ്തു. | Model Shahana Death | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നടിയും മോഡലുമായ ഷഹാന വാടകമുറിയിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സജ്ജാദിനെ പറമ്പിൽ ബസാറിലെ വാടക കെട്ടിടത്തിൽ എത്തിച്ചു തെളിവെടുത്തു. രാവിലെ 10 മണിയോടെയാണു സജ്ജാദിനെ ഇവർ താമസിച്ച സ്ഥലത്ത് എത്തിച്ചത്. വൈകിട്ട് കോടതിയിൽ ഹാജരാക്കിയ സജ്ജാദിനെ റിമാൻഡ് ചെയ്തു.

English Summary: Model Shahana death case investigation