ആലപ്പുഴ ∙ കാലവർഷം തുടങ്ങാനിരിക്കെ, മാർച്ച് 1 മുതൽ സംസ്ഥാനത്തു ലഭിച്ചത് ശരാശരിയിലും 112% കൂടുതൽ മഴ. ഇന്നലെ വരെ 252.8 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 535.9 മില്ലിമീറ്റർ മഴയാണു ലഭിച്ചതെന്ന് മിറ്റീയറളോജിക്കൽ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. | Rain | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കാലവർഷം തുടങ്ങാനിരിക്കെ, മാർച്ച് 1 മുതൽ സംസ്ഥാനത്തു ലഭിച്ചത് ശരാശരിയിലും 112% കൂടുതൽ മഴ. ഇന്നലെ വരെ 252.8 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 535.9 മില്ലിമീറ്റർ മഴയാണു ലഭിച്ചതെന്ന് മിറ്റീയറളോജിക്കൽ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. 

100% കടന്ന മഴപ്പെയ്ത്ത് ഈ ജില്ലകളിൽ

ADVERTISEMENT

∙ എറണാകുളം 

∙ പത്തനംതിട്ട 

∙ കോട്ടയം 

∙ കാസർകോട് 

ADVERTISEMENT

∙ കോഴിക്കോട് 

∙ തൃശൂർ 

∙ വയനാട് 

∙ കണ്ണൂർ 

ADVERTISEMENT

ഏറ്റവും കൂടുതൽ മഴ

എറണാകുളം കിട്ടിയത്: 844 മില്ലിമീറ്റർ 

ലഭിക്കേണ്ടത്: 257.1 മില്ലിമീറ്റർ 

അധിക മഴപ്പെയ്ത്ത്: 228%

കൂടുതൽ മഴ പെയ്ത മറ്റു ജില്ലകൾ

പത്തനംതിട്ട 

കിട്ടിയത്: 820.1 മില്ലിമീറ്റർ 

ലഭിക്കേണ്ടത്: 386.2 മില്ലിമീറ്റർ 

അധിക മഴപ്പെയ്ത്ത്: 112% 

കോട്ടയം 

കിട്ടിയത്: 817.9 മില്ലിമീറ്റർ 

ലഭിക്കേണ്ടത്: 305.9 മില്ലിമീറ്റർ 

അധിക മഴപ്പെയ്ത്ത്: 167% 

*എല്ലാ ജില്ലകളിലും 50%നു മുകളിൽ അധികമഴ ലഭിച്ചു.

Content Highlight: Rain in Kerala