ഫ്രഞ്ച് കോൺസൽ ജനറൽ കൊച്ചിയിൽ; മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തി

കൊച്ചി∙ പോണ്ടിച്ചേരി, ചെന്നൈ, കേരള മേഖലകളുടെ ചുമതലയുള്ള ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോ ബാറെ ഔദ്യോഗിക സന്ദർശനത്തിനിടെ ... French Consul General, Lise Talbot Barré, Visit Kochi

കൊച്ചി∙ പോണ്ടിച്ചേരി, ചെന്നൈ, കേരള മേഖലകളുടെ ചുമതലയുള്ള ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോ ബാറെ ഔദ്യോഗിക സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ആരംഭിച്ച സന്ദർശനം ഇന്ന് പൂർത്തിയായി.
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല, ടിഎൻപി കൺസൾട്ടന്റ്സ് എന്നിവിടങ്ങൾ സന്ദർശിച്ചു. ഫ്രഞ്ച് സലൂൺ ശൃംഖലയായ ജെസിബിയുടെ കൊച്ചി കേന്ദ്രം നടൻ മോഹൻലാലിനൊപ്പം കോൺസൽ ജനറൽ ഇന്ന് ഉദ്ഘാടനം ചെയ്തു.
English Summary: The Consul General of France in Pondicherry and Chennai, Lise Talbot Barré made an official visit to Kochi