കെഎസ്ആർടിസി ചിഹ്നം യൂണിഫോമിൽ നിർബന്ധം
തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ ഇനി കോർപറേഷന്റെ ചിഹ്നം പതിപ്പിക്കണമെന്നു മാനേജ്മെന്റിന്റെ കർശന നിർദേശം. പുരുഷ ജീവനക്കാർ ഷർട്ടിന്റെ ഇടതു പോക്കറ്റിനു മുകളിലും വനിതാ ജീവനക്കാർ വസ്ത്രതതിന്റെ വലത്തെ കയ്യിൽ മധ്യത്തായുമാണു ലോഗോ ധരിക്കേണ്ടത്. | KSRTC logo | Uniform | Manorama News

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ ഇനി കോർപറേഷന്റെ ചിഹ്നം പതിപ്പിക്കണമെന്നു മാനേജ്മെന്റിന്റെ കർശന നിർദേശം. പുരുഷ ജീവനക്കാർ ഷർട്ടിന്റെ ഇടതു പോക്കറ്റിനു മുകളിലും വനിതാ ജീവനക്കാർ വസ്ത്രതതിന്റെ വലത്തെ കയ്യിൽ മധ്യത്തായുമാണു ലോഗോ ധരിക്കേണ്ടത്. ചുരിദാറിന് ഓവർകോട്ട് ഇടേണ്ട ജീവനക്കാർ അതിന്റെ ഇടതു വശത്തായും ലോഗോ തുന്നിപ്പിടിപ്പിക്കണമെന്നും നിർദേശിച്ചു.
English Summary: KSRTC logo mandatory on employees uniform