മലയാളി നഴ്സ് ഷാർജയിൽ അപകടത്തിൽ മരിച്ചു
നെടുംകുന്നം ∙ ഷാർജയിൽ റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച്, നെടുംകുന്നം സ്വദേശിയായ നഴ്സ് മരിച്ചു. നെടുംകുന്നം കിഴക്കേയറ്റം കെ.ഡി.ബാബുവിന്റെ (എബനേസർ) മകൾ ചിഞ്ചു ജോസഫ് (29) ആണ് മരിച്ചത്. ദുബായ് ആസ്റ്റർ മെഡിസിറ്റിയിലെ നഴ്സാണ്. വ്യാഴാഴ്ച വൈകിട്ട് 5നു ഷാർജയിലുള്ള മൂത്ത സഹോദരി അഞ്ജുവിനെ | Accident death | Manorama News

നെടുംകുന്നം ∙ ഷാർജയിൽ റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച്, നെടുംകുന്നം സ്വദേശിയായ നഴ്സ് മരിച്ചു. നെടുംകുന്നം കിഴക്കേയറ്റം കെ.ഡി.ബാബുവിന്റെ (എബനേസർ) മകൾ ചിഞ്ചു ജോസഫ് (29) ആണ് മരിച്ചത്. ദുബായ് ആസ്റ്റർ മെഡിസിറ്റിയിലെ നഴ്സാണ്. വ്യാഴാഴ്ച വൈകിട്ട് 5നു ഷാർജയിലുള്ള മൂത്ത സഹോദരി അഞ്ജുവിനെ കാണാനായി പോകുമ്പോഴായിരുന്നു അപകടം. അൽഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: ബെറ്റി ജോസഫ്. ഭർത്താവ്: മുളയംവേലി എട്ടാനിക്കുഴിയിൽ ജിബിൻ ജേക്കബ് (ഷാർജ). മകൾ: ഹെല്ല അന്ന ജിബിൻ (നാലര). സംസ്കാരം ഇന്നു 3.30ന് പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
English Summary: Malayali nurse died in accident