കോഴിക്കോട് ഒരാൾക്കു കൂടി ഷിഗെല്ല
കോഴിക്കോട് ∙ പഴകിയ ഭക്ഷണത്തിൽ നിന്നു പകരുന്നുവെന്നു കരുതപ്പെടുന്ന ഷിഗെല്ല രോഗം ജില്ലയിൽ ഒരാൾക്കു കൂടി സ്ഥിരീകരിച്ചു. മായനാട് സ്വദേശിയായ 7 വയസ്സുകാരനാണു രോഗം ബാധിച്ചത്. ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ മാസം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. | Shigella Disease | Manorama News

കോഴിക്കോട് ∙ പഴകിയ ഭക്ഷണത്തിൽ നിന്നു പകരുന്നുവെന്നു കരുതപ്പെടുന്ന ഷിഗെല്ല രോഗം ജില്ലയിൽ ഒരാൾക്കു കൂടി സ്ഥിരീകരിച്ചു. മായനാട് സ്വദേശിയായ 7 വയസ്സുകാരനാണു രോഗം ബാധിച്ചത്. ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്.
ഈ മാസം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോർപറേഷൻ പരിധിയിലും പെരുവയൽ, കായക്കൊടി, കൂത്താളി, പൊന്നംകോട്, ചൂലൂർ ഭാഗങ്ങളിലുമാണ് ഈ മാസം ഷിഗെല്ല റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ ഈ മാസം ഷിഗെല്ല രോഗബാധ സംശയിക്കുന്നവരുടെ എണ്ണം ഒൻപതായി. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ.
Content Highlight: Shigella Disease