കാലവർഷം: ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ കാലവർഷം സംസ്ഥാനത്തു ദുർബലമായി തുടരുന്നതിനാൽ ഇക്കാലത്ത് പെയ്യേണ്ട മഴയിൽ 57% കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്നു മുതൽ 19 വരെ സാധാരണ 39.39 സെന്റിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ഇതു വരെ ലഭിച്ചത് 16.93 സെന്റിമീറ്ററാണ്. കണ്ണൂർ, ഇടുക്കി, കാസർകോട്, പാലക്കാട്, വയനാട്

തിരുവനന്തപുരം ∙ കാലവർഷം സംസ്ഥാനത്തു ദുർബലമായി തുടരുന്നതിനാൽ ഇക്കാലത്ത് പെയ്യേണ്ട മഴയിൽ 57% കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്നു മുതൽ 19 വരെ സാധാരണ 39.39 സെന്റിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ഇതു വരെ ലഭിച്ചത് 16.93 സെന്റിമീറ്ററാണ്. കണ്ണൂർ, ഇടുക്കി, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽ മഴ കാര്യമായി കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, വരും ദിവസങ്ങളിൽ മിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം . ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
English Summary: Rain Updates Kerala