സുനിൽ ഞാളിയത്തിന് കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം
ന്യൂഡൽഹി ∙ വിവർത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (50,000 രൂപ) സുനിൽ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ ‘ഓപ്പറേഷൻ ബാഷായി ടുഡു’ എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം. തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ ഞാളിയത്ത് എൽഐസി Kendra Sahitya Akademi, Sunil Naliyath, Manorama News

ന്യൂഡൽഹി ∙ വിവർത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (50,000 രൂപ) സുനിൽ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ ‘ഓപ്പറേഷൻ ബാഷായി ടുഡു’ എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം. തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ ഞാളിയത്ത് എൽഐസി ഉദ്യോഗസ്ഥനാണ്.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിന്റെ ഒഡിയ പരിഭാഷ നിർവഹിച്ച ഗൗരഹരി ദാസാണ് ഒഡീഷയിൽനിന്നുള്ള പുരസ്കാരത്തിന് അർഹനായത്. അരുന്ധതി റോയിയുടെ ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന ഇംഗ്ലിഷ് നോവൽ ഉറുദുവിലേക്കു പരിഭാഷപ്പെടുത്തിയ അർജുമാനന്ദ് ആരയും പുരസ്കാരം നേടി.
English Summary: Kendra Sahitya Akademi Translation for Sunil Naliyath