ഒറ്റപ്പാലം ∙ സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ 3 കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താരദമ്പതികൾക്കെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടൻ ബാബുരാജ്, ഭാര്യയും നടിയുമായ വാണി വിശ്വനാഥ് എന്നിവർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്... Baburaj, Vani Viswanath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ 3 കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താരദമ്പതികൾക്കെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടൻ ബാബുരാജ്, ഭാര്യയും നടിയുമായ വാണി വിശ്വനാഥ് എന്നിവർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. 

‘കൂദാശ’ എന്ന സിനിമയുടെ നിർമാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ തിരികെ നൽകിയില്ലെന്നാണു പരാതി. 2017ൽ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായാണു പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരികെ നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു ഇടപാടെന്നു പരാതിയിൽ ആരോപിക്കുന്നു. ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

ADVERTISEMENT

English Summary: Case Against Actot Baburaj and Actress Vani Viswanath