കോഴിക്കോട് ∙ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൻമാർ. ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏൽപിച്ചത് ശരിയായില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥൻ ആരോപണവിധേയനാണ്. Sriram Venkitaraman, Alappuzha Collector, Alappuzha News, Alappuzha, AA Shukur, CPM, Pinarayi Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൻമാർ. ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏൽപിച്ചത് ശരിയായില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥൻ ആരോപണവിധേയനാണ്. എന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ല - വേണുഗോപാൽ പറഞ്ഞു. 

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയിൽ കലക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറും പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ചെയ്ത കാര്യങ്ങൾ ജനമനസ്സുകളിൽ നീറിനിൽക്കുന്നുണ്ട് - ഷുക്കൂർ പറഞ്ഞു.

ADVERTISEMENT

എഫ്ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

ആലപ്പുഴ ∙ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തമായതോടെ ആലപ്പുഴ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി.

ADVERTISEMENT

English Summary: AA Shukur Questioning IAS officer Sriram’s posting as alappuzha collector