കുമളി ∙ കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. കുമളി പഞ്ചായത്തിലെ 13–ാം വാർഡിൽ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ്... Idukki Kumily, Idukki Kumily News, Idukki Kumily Landslide, Landslide Idukki, Idukki news, Idukki Rain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. കുമളി പഞ്ചായത്തിലെ 13–ാം വാർഡിൽ കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടിയത്. 25 വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു.  

കെകെ റോഡിൽ വണ്ടിപ്പെരിയാർ പൊലീസ് വളവിനു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുത്തുരാജ്, ഭാര്യ അനിത, 3 വയസ്സുള്ള മകൻ, മുത്തുരാജിന്റെ മാതാവ് എന്നിവരാണ് ഒഴുക്കിൽപെട്ടത്. ദേശീയപാതയിൽ നാലടി ഉയരത്തിലെ വെള്ളത്തിലൂടെ അരക്കിലോമീറ്ററോളം ദൂരം മുത്തുരാജിന്റെ മാതാവ് ഒഴുകിപ്പോയതിനുശേഷമാണു രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മറ്റുള്ളവരെ ഗവ. ആശുപത്രിക്കു സമീപം നാട്ടുകാർ രക്ഷപ്പെടുത്തി.

ADVERTISEMENT

English Summary: Landslide in Idukki Kumily

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT