തിരുവനന്തപുരം ∙ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്‌സെഡ് / ബഫർ സോൺ) സംബന്ധിച്ച 2019 ലെ വിവാദ സർക്കാർ ഉത്തരവിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ ആരായാ‍മെന്ന് സർക്കാർ സമ്മതിച്ചു. സംരക്ഷിത വനപ്രദേ‍ശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ | Buffer Zone | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്‌സെഡ് / ബഫർ സോൺ) സംബന്ധിച്ച 2019 ലെ വിവാദ സർക്കാർ ഉത്തരവിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ ആരായാ‍മെന്ന് സർക്കാർ സമ്മതിച്ചു. 

സംരക്ഷിത വനപ്രദേ‍ശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ 2019 ഒക്ടോബർ 23 ന് എടുത്ത മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവിലാണു ഭേദഗതി ആവാമെന്ന നിലപാടിൽ സർക്കാർ എത്തിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു ശേഷം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. 

ADVERTISEMENT

സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്യുന്ന ഭേദഗതി ഹർജിക്കൊപ്പം ഇതു കൂടി ഉൾപ്പെടുത്താനാണ് ആലോചന. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ്) വേണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയാണു സംസ്ഥാന സർക്കാർ ഭേദഗതി ഹർജി നൽകുന്നത്. 

English Summary: Buffer zone earlier order amendment