ന്യൂഡൽഹി ∙ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്നു 10 പേർക്കു ലഭിച്ചു. മെഡൽ ലഭിച്ചവർ: വി.യു. കുര്യാക്കോസ് (എസ്പി, ഇടുക്കി), പി.എ. മുഹമ്മദ് ആരിഫ് (അസി.ഡയറക്ടർ, പൊലീസ് അക്കാദമി, തൃശൂർ), ടി.കെ.സുബ്രഹ്മണ്യൻ (എസ്പി, ചീഫ് വിജിലൻസ് ആൻഡ് സെക്‌ഷൻ ഓഫിസർ, തിരുവിതാംകൂർ ദേവസ്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്നു 10 പേർക്കു ലഭിച്ചു. മെഡൽ ലഭിച്ചവർ: വി.യു. കുര്യാക്കോസ് (എസ്പി, ഇടുക്കി), പി.എ. മുഹമ്മദ് ആരിഫ് (അസി.ഡയറക്ടർ, പൊലീസ് അക്കാദമി, തൃശൂർ), ടി.കെ.സുബ്രഹ്മണ്യൻ (എസ്പി, ചീഫ് വിജിലൻസ് ആൻഡ് സെക്‌ഷൻ ഓഫിസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), പി.സി. സജീവൻ (എസ്പി, വിജിലൻസ്, കോഴിക്കോട്), കെ.കെ. സജീവ് (അസി. കമ്മിഷണർ, തൃശൂർ), വി. അജയകുമാർ (എസ്പി, വിജിലൻസ്, തിരുവനന്തപുരം), ടി.പി. പ്രേമരാജൻ (റിട്ട. അസി. കമ്മിഷണർ, കണ്ണൂർ), എ. അബ്ദുൽ റഹീം (ഡിവൈഎസ്പി, സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം), വി.കെ. രാജു (ഡിവൈഎസ്പി,പാലക്കാട്), എം.കെ. ഹരിപ്രസാദ് (ആംഡ് പൊലീസ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് ബറ്റാലിയൻ, കോഴിക്കോട്).

മറ്റു സേനകളിൽ സ്തുത്യർഹ സേവന മെ‍ഡൽ നേടിയവർ: ഷാജി മാത്യു (എസ്എച്ച്ഒ, ആൻഡമാൻ നിക്കോബാർ), നിതിൻ നാരായണൻ (ഇൻസ്പെക്ടർ, കവരത്തി, ലക്ഷദ്വീപ്), പി. അജിത് കുമാർ (ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ബിഎസ്എഫ്), പി.വി. ബാബു (ഇൻസ്പെക്ടർ, ബിഎസ്എഫ്), എം. മുരളീധരൻ (എസ്ഐ, ബിഎസ്എഫ്), വി.എം. ഗോപിനാഥൻ (എസ്ഐ, ബിഎസ്എഫ്), എൻ. സേതുമാധവൻ (അസി. കമൻഡാന്റ്, സിആർപിഎഫ്), ഡി. മരിയ ഫ്രാൻസിസ് (എസ്ഐ, സിആർപിഎഫ്), ടി. അച്യുതൻ (ഇൻസ്പെക്ടർ, സിആർപിഎഫ്), എസ്. ചന്ദ്രബാബു (എസ്ഐ, പള്ളിപ്പുറം, സിആർപിഎഫ്), വി. വിക്രമൻ (ഡിഐജി, എസ്എസ്ബി), എസ്.ഐ. ബിനു (ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ, ന്യൂഡൽഹി), എം. പുഷ്പലത നായർ (അസി. ഡയറക്ടർ, ഇന്റലിജൻസ് ബ്യൂറോ, ന്യൂഡൽഹി), എം.വി. മോഹനൻ (അസി. സെൻട്രൽ ഇന്റലിജൻസ് ഓഫിസർ, ബെംഗളൂരു), രാജേഷ് കുമാർ ശിവശങ്കര പിള്ള (ജൂനിയർ ഇന്റലിജൻസ് ഓഫിസർ, തിരുവനന്തപുരം), പി.ജി. സിബി (കോൺസ്റ്റബിൾ, സിബിഐ, കൊച്ചി).

അഗ്നിശമന സേന: 1) കെ.എ. മനോജ് കുമാർ, 2) എൻ. രമകുമാർ, 3) എൻ. വിജയൻ, 4) എം.അനിൽകുമാർ. ജയിൽ: ഡി.ആർ. അജയകുമാർ, കെ. ശ്യാമളാംബിക. ഇന്റലിജന്റ്സ്: രാജേഷ് കുമാർ. ധീരതയ്ക്കുള്ള പൊലീസ് മെഡൽ: എബി തോമസ്. സിആർപിഎഫ്: എൻ. സേതുമാധവൻ
ADVERTISEMENT

ധീരതയ്ക്കുള്ള പൊലീസ് മെഡൽ നേടിയവർ: എസ്. രാജേഷ് കണ്ണൻ (കോൺസ്റ്റബിൾ, ബിഎസ്എഫ്), എസ്. സുമേഷ് (കോൺസ്റ്റബിൾ, സിആർപിഎഫ്), പ്രതാപ് പോൾ (കോൺസ്റ്റബിൾ, സിആർപിഎഫ്), എബി തോമസ് (സിആർപിഎഫ്).

ഭീകരർക്കെതിരായ വിവിധ സേനാ ദൗത്യങ്ങളിൽ പങ്കെടുത്ത ജമ്മു കശ്മീർ പൊലീസിലെ 107 പേർക്കു ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

ADVERTISEMENT

അഗ്നിശമന സേനയിൽ 4 പേർക്കും ജയിൽ വകുപ്പിൽ 2 പേർക്കും മെഡൽ

ന്യൂഡൽഹി∙ അഗ്നിശമന സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളത്തിൽ നിന്ന് കാസർകോട് കുറ്റിക്കോൽ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.എ. മനോജ് കുമാറിനു ലഭിച്ചു. സ്തുത്യർഹ സേവനത്തിനുള്ള മെഡൽ കേരളത്തിൽ നിന്നു 3 പേർക്കു ലഭിച്ചു – എൻ. രമകുമാർ ( ജില്ലാ ഫയർ ഓഫിസർ, ആലപ്പുഴ), എൻ. വിജയൻ (റിട്ട. അസി. സ്റ്റേഷൻ ഓഫിസർ, മുക്കം), എം.അനിൽകുമാർ (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ, കല്ലൂർക്കാട്).

ADVERTISEMENT

ജയിൽ വകുപ്പിൽ കേരളത്തിൽ നിന്നുള്ള ഡി.ആർ. അജയകുമാർ (അസി. സൂപ്രണ്ട്, ജില്ലാ ജയിൽ,തിരുവനന്തപുരം) വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി. സ്തുത്യർഹ സേവാ മെഡൽ കെ. ശ്യാമളാംബികയ്ക്കു (അസി. സൂപ്രണ്ട്,വിയ്യൂർ ) ലഭിച്ചു. 

English Summary: Presidents police medal for Kerala officers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT