തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.keralaresults.nic.in പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാനുമുള്ള അപേക്ഷ.. Plus One Exam results | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.keralaresults.nic.in 

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാനുമുള്ള അപേക്ഷ 23നു വൈകിട്ട് 4നു മുൻപ് സ്കൂൾ പ്രിൻസിപ്പലിനു നൽകണം. അപേക്ഷാ ഫോം വകുപ്പു പോർട്ടലിൽ നിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ പ്രിൻസിപ്പൽമാർ 24ന് അകം ഓൺലൈനായി ഐ–എക്സാം ലിങ്കിലൂടെ അപ്‌ലോഡ് ചെയ്യണം. ഓരോ വിഷയത്തിനും പുനർമൂല്യനിർണയത്തിന് 500 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപ, ഉത്തരക്കടലാസിന്റെ പകർപ്പിനു 300 രൂപ വീതമാണു ഫീസ്. 

ADVERTISEMENT

English Summary: Plus One Exam results out