ടൂറിസം വകുപ്പിന്റെ മിയാവാക്കി വനവൽക്കരണ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടെന്ന പരാതിയിൽ പദ്ധതിക്ക് അനുമതി നൽകിയ ടൂറിസം മുൻ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ലോകായുക്ത നോട്ടിസ് അയച്ചു. 2019ൽ 5.79 കോടി രൂപ ചെലവിട്ടു പദ്ധതി..... Miyawaki forest, Miyawaki forest Forest corruption, Miyawaki forest Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ടൂറിസം വകുപ്പിന്റെ മിയാവാക്കി വനവൽക്കരണ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടെന്ന പരാതിയിൽ പദ്ധതിക്ക് അനുമതി നൽകിയ ടൂറിസം മുൻ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ലോകായുക്ത നോട്ടിസ് അയച്ചു. 2019ൽ 5.79 കോടി രൂപ ചെലവിട്ടു പദ്ധതി നടപ്പാക്കിയതു ടെൻഡർ ചട്ടങ്ങൾ ലംഘിച്ചെന്നാണു പരാതി.

ഉദ്യോഗസ്ഥർക്കു താൽപര്യമുള്ള കമ്പനിക്കു കരാർ ലഭിക്കാൻ ടെൻഡർ നടപടികളിലും തിരഞ്ഞെടുപ്പു പ്രക്രിയയിലും കൃത്രിമം കാട്ടി, കുറഞ്ഞ തുക ക്വോട്ട് ചെയ്ത സ്ഥാപനത്തെ മാറ്റിനിർത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. പരിസ്ഥിതി പ്രവർത്തകനായ എം.ജയ്സണാണു ലോകായുക്തയ്ക്കു പരാതി നൽകിയത്. 

ADVERTISEMENT

വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിലെ 22 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചെറുവനങ്ങൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്തവർ അന്തിമ തിരഞ്ഞെടുപ്പിൽ പുറത്തായെന്നാണു പരാതി.   

ADVERTISEMENT

English Summary: Miyawaki forest corruption investigation