ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു സമയത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി, സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. ബന്ധപ്പെട്ട ഹർജികൾ 4 ആഴ്ചയ്ക്കു ശേഷം പരിഗണിക്കാനും ബെഞ്ച് നിർദേശിച്ചു..... Freebies before elections | Supreme Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു സമയത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി, സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. ബന്ധപ്പെട്ട ഹർജികൾ 4 ആഴ്ചയ്ക്കു ശേഷം പരിഗണിക്കാനും ബെഞ്ച് നിർദേശിച്ചു. വിശദമായ ചർച്ച വേണമെന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്.

English Summary: 'Extensive hearing required': Supreme Court refers freebies matter to a 3-judge bench

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT