എടിഎമ്മിൽ നിന്ന് ‘ഉത്രാട സമ്മാനം’ 10,000 രൂപ
കാക്കനാട്∙ പണമെടുക്കാൻ എടിഎമ്മിലെത്തിയ യുപി സ്വദേശി രാംലഖൻ മൗര്യയ്ക്കു കാർഡ് ഇട്ട് ഓപ്പറേഷൻ തുടങ്ങും മുൻപേ 10,000 രൂപ ലഭിച്ചു. പാലച്ചുവട് ജംക‍്ഷനിലെ ആക്സിസ് ബാങ്കിന്റെ എടിഎമ്മാണ് മൗര്യയ്ക്ക് ‘ഉത്രാട സമ്മാനം’ നൽകിയത്. നേരത്തെ എടിഎമ്മിലെത്തിയ ആരോ ഓപ്പറേറ്റ് ചെയ്തിട്ടും | ATM | Ernakulam | Manorama Online

കാക്കനാട്∙ പണമെടുക്കാൻ എടിഎമ്മിലെത്തിയ യുപി സ്വദേശി രാംലഖൻ മൗര്യയ്ക്കു കാർഡ് ഇട്ട് ഓപ്പറേഷൻ തുടങ്ങും മുൻപേ 10,000 രൂപ ലഭിച്ചു.
പാലച്ചുവട് ജംക‍്ഷനിലെ ആക്സിസ് ബാങ്കിന്റെ എടിഎമ്മാണ് മൗര്യയ്ക്ക് ‘ഉത്രാട സമ്മാനം’ നൽകിയത്. നേരത്തെ എടിഎമ്മിലെത്തിയ ആരോ ഓപ്പറേറ്റ് ചെയ്തിട്ടും പണം ലഭിക്കാതെ മടങ്ങിയിട്ടുണ്ടാകാമെന്നും വൈകി പണം പുറത്തേക്കു വന്നതാകാമെന്നുമാണ് അനുമാനം. ബാങ്ക് അവധിയായിരുന്നതിനാൽ മൗര്യ പണവുമായി വാർഡ് കൗൺസിലർ നൗഷാദ് പല്ലച്ചിയെ വിവരമറിയിച്ചു.