മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി; 45 മിനിറ്റോളം കൂടിക്കാഴ്ച
കരുനാഗപ്പള്ളി ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി എംപി അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതിനു ശേഷം കല്ലുംമൂട്ടിൽകടവ് പാലം വഴി തീരദേശറോഡിലൂടെ സഞ്ചരിച്ചാണു രാത്രി എട്ടരയോടെ | Rahul Gandhi | Mata Amritanandamayi | Manorama Online

കരുനാഗപ്പള്ളി ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി എംപി അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. കരുനാഗപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതിനു ശേഷം കല്ലുംമൂട്ടിൽകടവ് പാലം വഴി തീരദേശറോഡിലൂടെ സഞ്ചരിച്ചാണു രാത്രി എട്ടരയോടെ രാഹുൽ മഠത്തിലെത്തിയത്. സന്യാസിമാർ ചേർന്നു സ്വീകരിച്ചു.
45 മിനിറ്റോളം മാതാ അമൃതാനന്ദമയിക്കൊപ്പം ചെലവഴിച്ചു. ഒൻപതരയോടെ മടങ്ങി. കടലോര ഗ്രാമത്തിലൂടെയുള്ള രാഹുലിന്റെ യാത്ര കാണാൻ തീരദേശ റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു പേരാണു തടിച്ചുകൂടിയത്. ഇവരെയെല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം വാഹനത്തിൽ നീങ്ങിയത്.
English Summary: Rahul Gandhi visits Mata Amritanandamayi