അസാമാന്യമായ ധൈര്യത്തോടെ അർബുദ രോഗത്തെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. ഒട്ടേറെ രോഗികളെ കാണാറുള്ള ഞാൻ ആ ഇച്ഛാശക്തിയെ ആദരിക്കുകയാണ്.രോഗത്തോടു മല്ലിടുമ്പോഴും പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കാണിച്ച വ്യഗ്രത പറയാതെ വയ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചികിത്സയുടെ ഇടയിൽ ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തത് ആന്റിബയോട്ടിക്ക് ഇൻജക്‌ഷൻ എടുക്കുന്നതിനിടെയാണ്. കേരള ഹൗസിലെ ഒരു മുറി സജ്ജമാക്കി സുഹൃത്ത് ഡോ.വർഗീസിന്റെ മേൽനോട്ടത്തിൽ ഇൻജക്‌ഷൻ നൽകിയ ശേഷമാണ് അദ്ദേഹം യോഗത്തിനു പോയത്. യോഗത്തിനു ശേഷം തിരികെ എത്തി വീണ്ടും അടുത്ത ഇൻജക‍്ഷനെടുത്തു. 

ADVERTISEMENT

(കോടിയേരിയെ ചികിത്സിച്ച അർബുദരോഗ വിദഗ്ധരിൽ ഒരാളാണു ലേഖകൻ)

English Summary: Fighter who burned like coals within the battlefields: Kodiyeri