സ്വർണക്കടത്ത്, ലാവ്‍ലിൻ കേസുകൾ നാളെ പരിഗണിച്ചേക്കും
ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസും സ്വർണക്കടത്തു കേസിലെ തുടർവിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹർജിയും നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും. 2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം ലാവ്‍ലിൻ കേസ് ഇതുവരെ 32 തവണ മാറ്റി. സ്വർണക്കടത്തു കേസിൽ ഇഡിയുടെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ

ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസും സ്വർണക്കടത്തു കേസിലെ തുടർവിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹർജിയും നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും. 2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം ലാവ്‍ലിൻ കേസ് ഇതുവരെ 32 തവണ മാറ്റി. സ്വർണക്കടത്തു കേസിൽ ഇഡിയുടെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. കേസ് നാളെ തീർപ്പാക്കിയേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്.
English Summary: Supreme Court may tomorrow consider diplomatic baggage gold smuggling and SNC Lavalin cases