തിരുവനന്തപുരം ∙ സംസ്ഥാനത്ത് 2019 നവംബർ 7നു മുൻപ് പൂർത്തിയാക്കിയതും നിർമാണം ആരംഭിച്ചതുമായ അനധികൃത കെട്ടിടങ്ങൾ പിഴയടച്ച് ക്രമപ്പെടുത്താൻ ചട്ടം പുറപ്പെടുവിച്ചു. ഇതിനാവശ്യമായ രീതിയിൽ മുനിസിപ്പാലിറ്റി, പഞ്ചായത്ത് നിയമങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഭേദഗതി ചെയ്തു വിജ്ഞാപനവും പുറത്തിറങ്ങി. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 2019 നവംബർ 7നു മുൻപ് പൂർത്തിയാക്കിയതും നിർമാണം ആരംഭിച്ചതുമായ അനധികൃത കെട്ടിടങ്ങൾ പിഴയടച്ച് ക്രമപ്പെടുത്താൻ ചട്ടം പുറപ്പെടുവിച്ചു. ഇതിനാവശ്യമായ രീതിയിൽ മുനിസിപ്പാലിറ്റി, പഞ്ചായത്ത് നിയമങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഭേദഗതി ചെയ്തു വിജ്ഞാപനവും പുറത്തിറങ്ങി.

അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപനം ചെയ്ത റോഡിൽ നിന്നു നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ - തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള ചട്ടലംഘനമുണ്ടായ കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇത്തരം ഒട്ടേറെ കെട്ടിടങ്ങൾ ഉണ്ടെന്നു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് പിഴ ഈടാക്കി ക്രമപ്പെടുത്താൻ തീരുമാനിച്ചത്.

ADVERTISEMENT

English Summary: Illegal buildings can be turned legal by paying fine