കൊച്ചി ∙ കേരള സർവകലാശാലയിലെ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച് കമ്മിറ്റിയിലേക്കു സെനറ്റിന്റെ നോമിനിയെ ഒരു മാസത്തിനകം നൽകണമെന്നുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെനറ്റ് നൽകുന്ന നോമിനിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും എത്രയും വേഗം വിസിയെ തിരഞ്ഞെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചതു ചോദ്യം ചെയ്തുള്ള അപ്പീലുകൾ ഫയലിൽ സ്വീകരിച്ചാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. 

ADVERTISEMENT

സെനറ്റ് അംഗമായ എസ്. ജയറാമിന്റെ ഹർജിയിലായിരുന്നു ഈ മാസം എട്ടിനു സിംഗിൾ ബെഞ്ചിന്റെ വിധി. സമയപരിധിയിൽ സെനറ്റ് നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടിയെടുക്കാമെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ സെനറ്റ് അംഗങ്ങളായ എ. വിഷ്ണു, ഡോ. എൻ. പ്രമോദ് തുടങ്ങിയവരാണ് അപ്പീൽ നൽകിയത്. 

വാദം തുടരുന്നു

ADVERTISEMENT

∙ ചാൻസലർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ വിവിധ സർവകലാശാലകളിലെ  വൈസ് ചാൻസലർമാർ നൽകിയ ഹർജികളിൽ ഹൈക്കോടതി മുൻപാകെ ഇന്നും വാദം തുടരും.

English Summary: HC division bench stays single bench order on appointing senate nominee Kerala university VC search committee