സി.രാധാകൃഷ്‌ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം
ന്യൂഡൽഹി ∙ എഴുത്തുകാരൻ സി.രാധാകൃഷ്‌ണന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്കു നൽകുന്ന അംഗീകാരം മലയാളത്തിൽനിന്ന് എം.ടി.വാസുദേവൻ നായർക്കാണ് ഇതിനു മുൻപു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം (ഒരു ലക്ഷം രൂപ) എം.തോമസ് മാത്യുവിനാണ്.

ന്യൂഡൽഹി ∙ എഴുത്തുകാരൻ സി.രാധാകൃഷ്‌ണന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്കു നൽകുന്ന അംഗീകാരം മലയാളത്തിൽനിന്ന് എം.ടി.വാസുദേവൻ നായർക്കാണ് ഇതിനു മുൻപു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം (ഒരു ലക്ഷം രൂപ) എം.തോമസ് മാത്യുവിനാണ്. ‘ആശാന്റെ സീതായനം’ എന്ന കൃതിക്കാണ് പുരസ്കാരം.
English Summary: C Radhakrishnan elected as Kendra Sahitya Akademi Eminent Member