തിരുവനന്തപുരം∙ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവരിൽ സ്വാധീ‍നമുള്ളവരെ മാറ്റിനിർത്തരു‍തെന്നു കെപിസിസി സർക്കുലർ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഇവരെ ഒപ്പം നിർത്താൻ ശ്രമിക്കണം. അച്ചടക്കം ലംഘിച്ചെന്ന പരാതികളിലെല്ലാം നടപടി പറ്റില്ലെന്നും തീർക്കാവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവരിൽ സ്വാധീ‍നമുള്ളവരെ മാറ്റിനിർത്തരു‍തെന്നു കെപിസിസി സർക്കുലർ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഇവരെ ഒപ്പം നിർത്താൻ ശ്രമിക്കണം. അച്ചടക്കം ലംഘിച്ചെന്ന പരാതികളിലെല്ലാം നടപടി പറ്റില്ലെന്നും തീർക്കാവുന്ന കാര്യങ്ങൾ പറഞ്ഞുതീർക്കുക എന്നതാവണം നയമെന്നും കഴിഞ്ഞ മാസം 22 ന് അയച്ച സർക്കുലറിൽ പറയുന്നു.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കാണ് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ ഒപ്പോടു കൂടിയ സർക്കുലർ.

ADVERTISEMENT

കഴിഞ്ഞ മാസം 11 ന് കൊച്ചിയിൽ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലും 17ന് ഓൺലൈനിലൂടെ ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും എടുത്ത തീരുമാനങ്ങൾക്കു ശേഷമാണ് സർക്കുലർ.

Content Highlights: Kerala Pradesh Congress Committee (KPCC), Indian National Congress