രാജകുമാരി ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ഒറ്റയാന്റെ പിടിയിൽ നിന്ന് ബൈക്ക് യാത്രികരായ 2 പേർ‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. തമിഴ്നാട്ടിൽ നിന്ന് പൂപ്പാറ വഴി മുട്ടുകാട് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് യാത്രികരാണ് അരിക്കൊമ്പൻ‍ എന്നു വിളിക്കുന്ന ഒറ്റയാന്റെ മുന്നിൽ പെട്ടത്. ഒറ്റയാൻ പാഞ്ഞടുത്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡിൽ മറിഞ്ഞു .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി  ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ഒറ്റയാന്റെ പിടിയിൽ നിന്ന് ബൈക്ക് യാത്രികരായ 2 പേർ‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം.

തമിഴ്നാട്ടിൽ നിന്ന് പൂപ്പാറ വഴി മുട്ടുകാട് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് യാത്രികരാണ് അരിക്കൊമ്പൻ‍ എന്നു വിളിക്കുന്ന ഒറ്റയാന്റെ മുന്നിൽ പെട്ടത്. ഒറ്റയാൻ പാഞ്ഞടുത്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡിൽ മറിഞ്ഞു .

ADVERTISEMENT

 ബൈക്കിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഒറ്റയാനും പിന്നാലെയെത്തി. ഇൗ സമയം ഇവിടെ കാവലുണ്ടായിരുന്ന വനം വകുപ്പ് വാച്ചർ ശക്തിവേൽ ബഹളം വച്ചതോടെ ഒറ്റയാൻ പിൻമാറുകയായിരുന്നു.

2 ദിവസം മുൻപ് ശങ്കരപാണ്ഡ്യമെട്ടിൽ ഒരു വീട് അരിക്കൊമ്പൻ തകർത്തിരുന്നു. 

ADVERTISEMENT

സ്ഥിരം ശല്യക്കാരനായ അരിക്കൊമ്പനെ മയക്കുവെടി വച്ച് തളയ്ക്കണമെന്നാവശ്യപ്പെട്ട് ശാന്തൻപാറ പഞ്ചായത്ത് വനംവകുപ്പ് മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. 10 പേരെ കുത്തിക്കൊലപ്പെടുത്തിയിട്ടുള്ള കാട്ടാനയാണിത്.

English Summary : Wild elephant attacks bike riders

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT