ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ സമ്മാനമായ മാരുതി സുസുകി ഇഗ്നിസ് കാർ കണ്ണൂർ പയ്യന്നൂർ കേളോത്ത് സ്വദേശി വി.പി. മനോമോഹന്. ലോകകപ്പിലെ എല്ലാ മത്സരദിവസങ്ങളിലും ശരിയുത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി മലയാള മനോരമയും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്നു നടത്തിയ സൂപ്പർ ടീം പ്രവചന മത്സരത്തിലെ ബംപർ സമ്മാനമായ മാരുതി സുസുകി ഇഗ്നിസ് കാർ കണ്ണൂർ പയ്യന്നൂർ കേളോത്ത് സ്വദേശി വി.പി. മനോമോഹന്. ലോകകപ്പിലെ എല്ലാ മത്സരദിവസങ്ങളിലും ശരിയുത്തരം അയച്ചതിലൂടെയാണ്, എഴുപത്തിരണ്ടുകാരനായ മനോമോഹൻ ബംപർ സമ്മാനത്തിന് അർഹനായത്.

പ്രശസ്ത നർത്തകൻ വി.പി. ധനഞ്ജയന്റെയും സിനിമ,സീരിയൽ അഭിനേതാവും സംവിധായകനുമായ വി.പി. രാമചന്ദ്രന്റെയും ഇളയ സഹോദരനാണു വി.പി.മനോമോഹൻ. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ആകെ 10 ലക്ഷത്തോളം പേരാണ് പ്രവചനമത്സരത്തിൽ പങ്കെടുത്തത്. ബംപർ സമ്മാനവിതരണം പിന്നീടു നടക്കും. 

ADVERTISEMENT

English Summary: World cup bumper prize for Payyanur native Manomohan