മന്ത്രി ബാലഗോപാലിന് എതിരെ കരിങ്കൊടി
കൊട്ടാരക്കര∙ മന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ മൂന്നിടത്ത് കരിങ്കൊടി പ്രതിഷേധം. ഇന്നലെ കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ എട്ടിടത്തായിരുന്നു മന്ത്രിക്കു പരിപാടി. കൊട്ടാരക്കര നെല്ലിക്കുന്നത്ത് മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാട്ടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജ്ജരായി നിന്നിരുന്നു. എന്നാൽ മന്ത്രിയെന്നു കരുതി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാഹനത്തിനാണ് കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പിന്നാലെ മന്ത്രി കെ.എൻ.ബാലഗോപാൽ അതുവഴി കടന്നു പോയി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നിൽ 12.30ന് ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാട്ടി.
English Summary: Black flag against minister KN Balagopal