ആലുവ ∙ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ആദ്യ മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. പിതൃമോക്ഷ കർമങ്ങൾക്കായി വൻ ജനാവലി ഇന്ന് ആലുവ മണപ്പുറത്ത് എത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ∙ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ആദ്യ മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. പിതൃമോക്ഷ കർമങ്ങൾക്കായി വൻ ജനാവലി ഇന്ന് ആലുവ മണപ്പുറത്ത് എത്തും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകൾ അർധരാത്രി വരെ നീളും. തുടർന്നു ശിവരാത്രി വിളക്ക്, ബലിതർപ്പണം. പുഴയോരത്തു ദേവസ്വം ബോർഡ് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ശിവരാത്രിയായ നാളെ വൈകിട്ടു 3 മുതൽ അമാവാസിയായ തിങ്കളാഴ്ച രാവിലെ 11 വരെ കർമങ്ങൾ തുടരും.

English Summary : Shivaratri; preparation completed at Aluva