യുവജന കമ്മിഷൻ ശമ്പളം: സർക്കാർ ചെലവിട്ടത് 1.94 കോടി
തിരുവനന്തപുരം∙ യുവജന കമ്മിഷൻ അംഗങ്ങളുടെ ഓണറേറിയത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി രണ്ടാം പിണറായി സർക്കാർ ചെലവിട്ടത് 1.94 കോടി രൂപ. ഓഫിസ് ചെലവുകൾക്കായി 25.65 ലക്ഷം രൂപയും വാഹനത്തിന്റെ വാടകയ്ക്കായി 22.67 ലക്ഷം രൂപയും ചെലവിട്ടതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അംഗങ്ങളുടെ ഓണറേറിയത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി രണ്ടാം പിണറായി സർക്കാർ ചെലവിട്ടത് 1.94 കോടി രൂപ. ഓഫിസ് ചെലവുകൾക്കായി 25.65 ലക്ഷം രൂപയും വാഹനത്തിന്റെ വാടകയ്ക്കായി 22.67 ലക്ഷം രൂപയും ചെലവിട്ടതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. അധ്യക്ഷയെന്ന നിലയിൽ ചിന്ത ജെറോം ഇതുവരെ കൈപ്പറ്റിയത് 67.38 ലക്ഷം രൂപയാണ്. സിറ്റിങ് ഫീസ് ഇനത്തിൽ 52000 രൂപയും യാത്രപ്പടിയിനത്തിൽ 1.26 ലക്ഷവും കൈപ്പറ്റി. ജനുവരിയിൽ അധ്യക്ഷയ്ക്കു ശമ്പളക്കുടിശിക അനുവദിച്ചെങ്കിലും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Content Highlight: Youth commission salary