പൊലീസിൽ നടപടി നേരിടുന്നവർ 900 പേർ; അച്ചടക്കനടപടി നേരിടുന്നവരിലേറെയും ഇൻസ്പെക്ടർമാർ
തിരുവനന്തപുരം∙ പൊലീസിൽ എസ്ഐ മുതൽ എസ്പി വരെയുള്ളവരിൽ നടപടി നേരിടുന്നവർ 900 പേർ. വകുപ്പുതല നടപടി മുതൽ ക്രിമിനൽ നടപടി വരെ നേരിടുന്നവരുടെ എണ്ണമാണിത്. പൊലീസ് ആസ്ഥാനത്ത് തയാറാക്കിയ ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യുന്ന പോർട്ടലിലാണ് എസ്ഐ ആയി നേരിട്ട് കയറുന്നവരുടെ മുതൽ എസ്പിമാരുടെ വരെ വിവരങ്ങൾ പട്ടിക തയാറായത്.

തിരുവനന്തപുരം∙ പൊലീസിൽ എസ്ഐ മുതൽ എസ്പി വരെയുള്ളവരിൽ നടപടി നേരിടുന്നവർ 900 പേർ. വകുപ്പുതല നടപടി മുതൽ ക്രിമിനൽ നടപടി വരെ നേരിടുന്നവരുടെ എണ്ണമാണിത്. പൊലീസ് ആസ്ഥാനത്ത് തയാറാക്കിയ ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യുന്ന പോർട്ടലിലാണ് എസ്ഐ ആയി നേരിട്ട് കയറുന്നവരുടെ മുതൽ എസ്പിമാരുടെ വരെ വിവരങ്ങൾ പട്ടിക തയാറായത്. ഒറ്റ ക്ലിക്കിൽ ഓരോ ഓഫിസറുടെയും സ്വഭാവവും നടപടികളുമെല്ലാം ഇനി പൊലീസിന് അറിയാൻ സാധിക്കും.
ഇൻസ്പെക്ടർമാരാണ് (സിഐ) കൂടുതൽ അച്ചടക്കനടപടി നേരിടുന്നവർ. എസ്ഐമാർ രണ്ടാംസ്ഥാനത്ത് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നിന്നാണ് ദിവസവും ജില്ലയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത്. ഇത് പരിശോധിച്ച് ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും നിർദേശം നൽകും.
English Summary : 900 policemen facing action in police department