കെഎസ്ആർടിസി പെൻഷൻ: മൂന്നാം തവണയും കോടതിയലക്ഷ്യ ഹർജി
കൊച്ചി∙ കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ വൈകുന്നതിനെതിരെ മൂന്നാം തവണയും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. എല്ലാ മാസവും അഞ്ചിനു മുൻപു പെൻഷൻ വിതരണം ചെയ്യണമെന്നു കഴിഞ്ഞ ഓഗസ്റ്റ് 5നു കോടതി ഉത്തരവിട്ടിരുന്നു.

കൊച്ചി∙ കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ വൈകുന്നതിനെതിരെ മൂന്നാം തവണയും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. എല്ലാ മാസവും അഞ്ചിനു മുൻപു പെൻഷൻ വിതരണം ചെയ്യണമെന്നു കഴിഞ്ഞ ഓഗസ്റ്റ് 5നു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മാർച്ചിലെ പെൻഷൻ തുക ഇനിയും ലഭിച്ചില്ലെന്നു കാണിച്ചു ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക് കുമാറാണു ഹർജി നൽകിയത്. നേരത്തെ രണ്ടുതവണ കോടതിയലക്ഷ്യ ഹർജി വന്നപ്പോൾ തുക നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു.
English Summary: Contempt of court petition regarding KSRTC pension