കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ അഗ്നിബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി ആശ്വാസഘട്ടത്തിലേക്കെത്തുന്നു. 95% പ്രദേശത്തെ തീയും അണയ്ക്കാൻ കഴിഞ്ഞതായി കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക പൂർണമായി ശമിച്ചിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ അഗ്നിബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി ആശ്വാസഘട്ടത്തിലേക്കെത്തുന്നു. 95% പ്രദേശത്തെ തീയും അണയ്ക്കാൻ കഴിഞ്ഞതായി കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക പൂർണമായി ശമിച്ചിട്ടില്ല. 2 ദിവസത്തിനകം പുകയും പൂർണമായി നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ സേന.

അവധി ബുധനാഴ്ച വരെ

ADVERTISEMENT

കൊച്ചി ∙  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബുധനാഴ്ച വരെ അവധി നീട്ടി നൽകി. എന്നാൽ എസ്എസ്എൽസി, വിഎച്ച് എസ്ഇ, ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി മുനിസിപ്പാലിറ്റികൾ, വടവുകോട്–പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.

English Summary: Brahmapuram waste plant fire almost extinguished