‘ഭൗമ മണിക്കൂർ’ ഇന്ന്; രാത്രി 8.30 മുതൽ 9.30 വരെ വിളക്കണയ്ക്കാം
തിരുവനന്തപുരം∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ഇന്നു രാത്രി 8.30 മുതൽ 9.30 വരെ ‘ഭൗമ മണിക്കൂർ’ ആചരിക്കും. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണയ്ക്കുന്നത്. ഒരു

തിരുവനന്തപുരം∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ഇന്നു രാത്രി 8.30 മുതൽ 9.30 വരെ ‘ഭൗമ മണിക്കൂർ’ ആചരിക്കും. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണയ്ക്കുന്നത്. ഒരു ബൾബ് അണയ്‌ക്കുമ്പോൾ അത്രയും വൈദ്യുതി ലാഭിക്കുക മാത്രമല്ല, അത്രത്തോളം കാർബൺ നിർഗമനം കുറയ്‌ക്കുക കൂടിയാണ് എന്ന പാഠമാണു ഭൗമമണിക്കൂർ. യജ്ഞത്തിന്റെ ഭാഗമാകണമെന്ന് ഉപയോക്താക്കളോടു സംസ്ഥാന വൈദ്യുതി ബോർഡ് അഭ്യർഥിച്ചു.
English Summary : Earth Hour today