കുട്ടികൾ ‘അടിച്ചു പൊളിക്കും’, കരുതിയിരിക്കണം; ചർച്ചയായി അധ്യാപകർക്കുള്ള ഡിപിഐ മുന്നറിയിപ്പ്
കൊല്ലം /അടൂർ ∙ മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ ഫർണിച്ചറും മറ്റു സാമഗ്രികളും വിദ്യാർഥികൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഉത്തരവ് ഇറക്കി.

കൊല്ലം /അടൂർ ∙ മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ ഫർണിച്ചറും മറ്റു സാമഗ്രികളും വിദ്യാർഥികൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഉത്തരവ് ഇറക്കി. മുൻവിധിയോടെയുള്ള ഉത്തരവ് അധ്യാപകർക്ക് ഇടയിൽ ചർച്ചയായി.
English Summary : Warning to teachers