തിരുവനന്തപുരം∙ കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളായ 15 പേരെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമോ എന്ന് ഏപ്രിൽ 2നു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കും. രണ്ടിന് രാവിലെ രാജ്ഭവനിൽ ചർച്ചയ്ക്ക് എത്താൻ ഗവർണറുടെ നിയമോപദേഷ്ടാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളായ 15 പേരെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമോ എന്ന് ഏപ്രിൽ 2നു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കും. രണ്ടിന് രാവിലെ രാജ്ഭവനിൽ ചർച്ചയ്ക്ക് എത്താൻ ഗവർണറുടെ നിയമോപദേഷ്ടാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്നാണ് ഗവർണറുടെ നിയമോപദേഷ്ടാവ് രേഖാമൂലം ആവശ്യപ്പെട്ടത്.

ഗവർണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പാളിച്ചകൾ ഉണ്ടെന്നും പല കാര്യങ്ങളും ആഴത്തിൽ പഠിക്കാതെയുള്ള വിധി ആണ് അതെന്നും നിയമോപദേശത്തിൽ പറയുന്നു. മൂന്നിനു ഗവർണർ ഡൽഹിയിലേക്കു പോകുന്ന സാഹചര്യത്തിൽ അതിനു മുൻപ് തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

ADVERTISEMENT

English Summary: Governor Arif Mohammad Khan decision regarding appeal against highcourt vedict soon