ട്രെയിനിൽ രാത്രി യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു; ട്രാക്കിൽ 3 മൃതദേഹം
കോഴിക്കോട് ∙ ട്രെയിൻ യാത്രയ്ക്കിടെ യുവാവു രാത്രി കോച്ചിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി; തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മരിച്ച

കോഴിക്കോട് ∙ ട്രെയിൻ യാത്രയ്ക്കിടെ യുവാവു രാത്രി കോച്ചിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി; തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
കോച്ചിൽ തീയിട്ടതിനെ തുടർന്നു 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്കു പൊള്ളലേറ്റു. ഇന്നലെ രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിലാണു സംഭവം. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിൽ പിടിച്ചിട്ടു. ഈ സമയം അക്രമി കടന്നുകളഞ്ഞു.
English Summary: Man tries to set fire to train compartment