ഡിജിറ്റൽ നൈപുണ്യത്തിൽ കേരളം No.1
ന്യൂഡൽഹി ∙ ഫയൽ അറ്റാച്ച് ചെയ്ത് ഇമെയിൽ അയയ്ക്കൽ, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പവർപോയിന്റ് പ്രസന്റേഷൻ തയാറാക്കൽ തുടങ്ങിയവ അറിയാവുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2020–21ൽ കേരളത്തിൽ 15 വയസ്സിനു

ന്യൂഡൽഹി ∙ ഫയൽ അറ്റാച്ച് ചെയ്ത് ഇമെയിൽ അയയ്ക്കൽ, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പവർപോയിന്റ് പ്രസന്റേഷൻ തയാറാക്കൽ തുടങ്ങിയവ അറിയാവുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2020–21ൽ കേരളത്തിൽ 15 വയസ്സിനു മുകളിലുള്ള 31,498 പേരെ പങ്കെടുപ്പിച്ചായിരുന്നു സർവേ നടത്തിയത്.
9 നൈപുണ്യശേഷികളിൽ അഞ്ചിലും കേരളമാണ് ഒന്നാമത്. മറ്റു നാലെണ്ണത്തിൽ രണ്ടാമതും. സിക്കിമാണ് ഇതിൽ ഒന്നാമത്. കേന്ദ്രഭരണപ്രദേശങ്ങളിൽ ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ് എന്നിവയാണു മുന്നിൽ.
English Summary: Digital empowerment Kerala