കൊച്ചി ∙ മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള പ്രഥമ ചാവറ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് (25,000 രൂപ). അച്ചടി മാധ്യമ രംഗത്തെ പുരസ്കാരങ്ങൾക്കു മലയാള മനോരമ ചീഫ് റിപ്പോർട്ടർ എം.ആർ.ഹരികുമാർ, ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള പ്രഥമ ചാവറ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് (25,000 രൂപ). 

എം.ആർ.ഹരികുമാർ, ജോസ്‌കുട്ടി പനയ്ക്കൽ

അച്ചടി മാധ്യമ രംഗത്തെ പുരസ്കാരങ്ങൾക്കു മലയാള മനോരമ ചീഫ് റിപ്പോർട്ടർ എം.ആർ.ഹരികുമാർ, ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കൽ (10,001 രൂപ) എന്നിവർ അർഹരായി. തേവര സേക്രഡ് ഹാർട്ട് കോളജിന്റെ മീഡിയ ക്യാംപസ് എസ്എച്ച് സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് പുരസ്കാരങ്ങൾ.

ADVERTISEMENT

പുരസ്കാരം നേടിയ മറ്റുള്ളവർ: ടി.ജെ.ശ്രീജിത്ത്, സിജോ പൈനാടത്ത്, കെ.ഉണ്ണിക്കൃഷ്ണൻ, ടി.കെ.പ്രദീപ് കുമാർ, കെ.ആർ.ഗോപീകൃഷ്ണൻ, ജോഷി കുര്യൻ, ബിജു പങ്കജ്, എം.വി.നിഷാന്ത്, പ്രിയരാജ് ഗോവിന്ദരാജ്, പി.വി.ജിജോ, ഷംനാസ് കാലായിൽ. മേയ് 3നു തേവര സേക്രഡ് ഹാർട്ട് കോളജ് ഓഡിറ്റോറിയത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

English Summary: Veteran journalist Thomas Jacob wins Chavara Media Award