കേരള കോൺഗ്രസ് വിട്ടു; ജോണി നെല്ലൂർ പുതിയ പാർട്ടി തുടങ്ങും
കൊച്ചി ∙ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനവും രാജിവച്ച അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കും. ബിജെപി നയിക്കുന്ന എൻഡിഎയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പാർട്ടിയാണു രൂപീകരിക്കുകയെന്ന് സൂചനകളുണ്ടെങ്കിലും അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളാണു രാജിയെന്നും ദേശീയ മതനിരപേക്ഷ പാർട്ടി രൂപീകരിക്കുമെന്നും പറഞ്ഞ ജോണി നെല്ലൂർ യുഡിഎഫിന് എതിരെ വിമർശനവും ഉന്നയിച്ചു. ‘ഉമ്മൻ ചാണ്ടിയും രമേശ് െചന്നിത്തലയും യുഡിഎഫിനു നേതൃത്വം നൽകിയ കാലത്തുണ്ടായ സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന ഉണ്ടാകുന്നതു നല്ലതാണ്’. അദ്ദേഹം പറഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണു പുതിയ പാർട്ടി രൂപീകരണത്തിനു പിന്നിലെന്നും ജോണി നെല്ലൂർ വിശദീകരിച്ചു.
English Summary: Johnny Nellore leaves Kerala Congress (J)