ബാബു ജോർജ് കോൺഗ്രസ് വിട്ടു
പത്തനംതിട്ട ∙ ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽനിന്നു രാജിവച്ചു. ഡിസിസി ഓഫിസിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഷനിൽ തുടരുന്നതിനിടെയാണ് രാജി. ആന്റോ ആന്റണി ഇനി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഏതറ്റംവരെ പോകുമെന്നും ബാബു ജോർജ് പറഞ്ഞു.

പത്തനംതിട്ട ∙ ഡിസിസി മുൻ പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽനിന്നു രാജിവച്ചു. ഡിസിസി ഓഫിസിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഷനിൽ തുടരുന്നതിനിടെയാണ് രാജി.
ആന്റോ ആന്റണി ഇനി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഏതറ്റംവരെ പോകുമെന്നും ബാബു ജോർജ് പറഞ്ഞു. ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പി.ജെ.കുര്യൻ, പഴകുളം മധു എന്നിവരടങ്ങുന്ന ഉപജാപക സംഘം ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിനിരത്തിയത്. താനും അതിൽപെട്ട ഒരാളാണ്. ജില്ലയിലെ മുതിർന്ന നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാത്തവരെ വെട്ടിനിരത്തുന്ന രീതിയാണ് ഡിസിസി പ്രസിഡന്റ് നടത്തുന്നതെന്നും ബാബു ജോർജ് പറഞ്ഞു.
English Summary: Pathanamthitta former DCC president Babu George resigned from Congress