കാലടി∙ നീലീശ്വരം കരേറ്റമാത ആശ്രമ ഇടവക പള്ളിയിലെ മത്സ്യം വളർത്തുന്ന കുളത്തിൽ വൈദിക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോൻ തറ ലൂക്കോസിന്റെ മകന്‍ ആഗ്നലാണു (19) മരിച്ചത്. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിയിലെ ആശ്രമത്തോടു ചേർന്നു മത്സ്യം വളർത്താൻ നിർമിച്ചിട്ടുള്ള ചെറിയ കുളത്തിൽ വൈകിട്ട് അഞ്ചരയോടെയാണു മൃതദേഹം കണ്ടത്. ഉടൻ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

ADVERTISEMENT

പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുവെന്നു പൊലീസ് പറഞ്ഞു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ഉദയനാപുരം സെന്റ് ജോസഫ്സ് പള്ളിയിൽ. മാതാവ്: റീന. സഹോദരൻ: അലൻ.

English Summary: Seminary student found dead in pool